ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്, വ്യാജപരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്, വ്യാജപരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 11:57 am IST
FacebookTwitterWhatsAppTelegram

എറണാകുളം: വ്യാജ പരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്. ഔദ്യോ​ഗിക ചിഹ്നത്തിന് സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ ചിഹ്നം ഉപയോ​ഗിച്ച് നിർമിച്ച സൈറ്റിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. കാക്കനാട് സ്വദേശിയായ പട്ടികജാതി വകുപ്പ് റിട്ട. ഉദ്യോ​ഗസ്ഥൻ എൻ എച്ച് അൻവർ നൽകിയ പരാതിയിലാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത്. സമാന തട്ടിപ്പിനിരയായ 20 പേരാണ് പൊലീസിൽ പരാതി നൽകിയത്.

പരാതി നൽകിയവരിൽ 5,000 രൂപ മുതൽ 98,500 രൂപ വരെ നഷ്ടപ്പെട്ടവരാണ്. ​ഗതാ​ഗത നിയമം ലംഘിച്ച കാർ കസ്റ്റഡിയിലാണെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ആദ്യം അൻവറിന് സന്ദേശം അയച്ചത്. പരിവാഹൻ സൈറ്റിൽ നിന്നാണ് സന്ദേശം എത്തിയത്. 1000 രൂപ പിഴയടച്ചാൽ മാത്രമേ വാഹനം വിട്ടുതരികയുള്ളൂവെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു.

അൻവറിന്റെ മകൻ ഈ കാറിൽ വിനോദയാത്ര പോയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സന്ദേശം വിശ്വസിച്ച അൻവർ സന്ദേശത്തിനൊപ്പം വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. പിന്നാലെ നിരവധി കോളുകളും സന്ദേശങ്ങളും എത്തി.

ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം മൂന്ന് തവണകളായി 50,000 രൂപ, 45,000 രൂപ, 3,500 രൂപ എന്നിങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി. ഇതിന്റെ മെസേജ് വന്നതോടെയാണ് കബളിക്കപ്പെട്ട വിവരം അൻവറിന് മനസിലായത്. തുടർന്ന് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags: ernakulamkakkanaducasesparivahan site
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies