ഫ്‌ളൂറോസ്‌കോപ്പിക് ട്യൂബ് കേടായി; ഹൃദയ ശസ്ത്രക്രിയകൾ നടത്താതെ രോഗികളെ തിരിച്ചയച്ചു
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 26 രോഗികളെ അധികൃതർ മടക്കി അയച്ചു. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ ...

