രണ്ട് മക്കളുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിൽസയിലായിരുന്ന കുട്ടി മരിച്ചു
കണ്ണൂർ : പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിൽസയിലായിരുന്ന കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മകൻ ധ്യാൻ കൃഷ്‌ണ(6)ആണ് ...



