മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ ‘വ്യത്യസ്ത’ സുരക്ഷാ നീക്കം വൈറല്‍
പട്ന: പുതുതായി വാങ്ങിയ എസ്യുവി മോഷണം പോകാതിരിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച് വാഹന ഉടമ. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ വീടിന്റെ രണ്ടാം നിലയിലേക്ക് ഉയര്‍ത്തി പാര്‍ക്ക് ചെയ്തിരിക്കുകയാണ് ...

