മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ 'വ്യത്യസ്ത' സുരക്ഷാ നീക്കം വൈറല്‍
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ ‘വ്യത്യസ്ത’ സുരക്ഷാ നീക്കം വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 07:39 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: പുതുതായി വാങ്ങിയ എസ്യുവി മോഷണം പോകാതിരിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച് വാഹന ഉടമ. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ വീടിന്റെ രണ്ടാം നിലയിലേക്ക് ഉയര്‍ത്തി പാര്‍ക്ക് ചെയ്തിരിക്കുകയാണ് ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഉടമ. കാറിനെ ക്രെയിനില്‍ ഉയര്‍ത്തി വീടിന് മുകളിലെത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന മനോജ് യാദവാണ് വാഹനത്തിന്റെ ഉടമയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കാര്‍ സംരക്ഷിക്കാന്‍ ആദ്യം ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചതോടെ വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് മനോജിന് ആശങ്കയുണ്ടായി.

Bihar=Jugad😇

गोपालगंज के मांझा थाना क्षेत्र के मारी टोला के मनोज यादव जी विदेश जा रहे थे, तो उन्हें अपनी स्कॉर्पियो की चोरी होने का डर सताने लगा…. चोरों से गाड़ी बचाने के लिए उन्होंने जुगाड़ भिड़ाया और क्रेन बुलवाकर पूरी की पूरी गाड़ी सीधे अपने मकान की छत पर ही पार्क करवा… pic.twitter.com/kDR4It8oub

— Garima Bharti (@GarimaBharti19) September 7, 2026

ഇതോടെയാണ് സാധാരണ പാര്‍ക്കിങ് രീതികള്‍ക്ക് പകരം വ്യത്യസ്തമായ വഴി ഉടമ കണ്ടെത്തിയത്. ക്രെയിന്‍ എത്തിച്ച് പുത്തന്‍ എസ്യുവി റോഡില്‍ നിന്ന് ഉയര്‍ത്തി വീടിന്റെ മുകളിലെ നിലയില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുകയായിരുന്നു. ക്രെയിനില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാര്‍ ഉയര്‍ത്തുന്നതും പിന്നീട് വീടിന്റെ ഒന്നാം നിലയ്‌ക്ക് മുകളില്‍ ശ്രദ്ധാപൂര്‍വം ഇറക്കിവയ്‌ക്കുന്നതുമാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്കാണ് വഴിവച്ചത്. ‘കാര്‍ മോഷ്ടിക്കാന്‍ ഇനി മോഷ്ടാക്കള്‍ ക്രെയിനുമായി വരേണ്ടിവരുമോ?’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും വീഡിയോയ്‌ക്ക് താഴെ നിറയുന്നുണ്ട്.

Tags: Ownerparks new suvsecond floorprevent theftvidep viral
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

300 കിലോമീറ്റർ അകലെ ലക്ഷ്യം തകർക്കാം; സുഖോയ്-30 എംകെഐക്ക് പുതിയ മിസൈൽ, പാകിസ്ഥാന്റെ PL-15ന് മറുപടി

പ്രതിരോധ മേഖലയ്‌ക്ക് വന്‍ കരുത്ത്; 1.1 ലക്ഷം കോടിയുടെ ആയുധ-സാങ്കേതികവിദ്യാ വാങ്ങലിന് കേന്ദ്ര അനുമതി; 98% സംഭരണവും ഇന്ത്യയില്‍ നിന്ന്

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

Latest News

മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ ‘വ്യത്യസ്ത’ സുരക്ഷാ നീക്കം വൈറല്‍

കേരളത്തില്‍ ചൂട് കനക്കുന്നു; നാളെ വരെ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies