പാകിസ്താനിൽ 5 രൂപയുടെ പാർലെ-ജിയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും; ഗോതമ്പ് ക്ഷാമം കൊണ്ട് പൂട്ടി പോയ ബ്രാൻഡ് പാകിസ്താനും യുഎസും കീഴടക്കിയതെങ്ങനെ?
കുട്ടികളുടെ മനം കവർന്ന ബിസ്ക്കറ്റ് ബ്രാൻഡാണ് പാർലെ-ജി. രാജ്യത്ത് പാർലെ ബിസ്‌ക്കറ്റുകൾ വാങ്ങിക്കാത്ത വീട് കണ്ടെത്താൻ പോലും സാധ്യതയില്ല. നിരവധി പുതിയ ബ്രാൻഡുകൾ വന്നിട്ടും ഈ ബിസ്‌ക്കറ്റിന് ...



