രാഹുലിനേക്കാൾ വലിയ നുണയാൻ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ആരുമില്ല; കേസെടുത്തപ്പോൾ പേടിച്ച് വിഷയം മാറ്റാനുള്ള ശ്രമം: ഗിരിരാജ് സിംഗ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ്. ബിജെപി എംപിമാരെ ആക്രമിച്ച കോൺഗ്രസ് നേതാവ് പാർലമെന്റിൽ ഗുണ്ടായിസം കാണിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുലിനേക്കാൾ ...

