രാഹുലിനേക്കാൾ വലിയ നുണയാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരുമില്ല; കേസെടുത്തപ്പോൾ പേടിച്ച് വിഷയം മാറ്റാനുള്ള ശ്രമം: ഗിരിരാജ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനേക്കാൾ വലിയ നുണയാൻ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ആരുമില്ല; കേസെടുത്തപ്പോൾ പേടിച്ച് വിഷയം മാറ്റാനുള്ള ശ്രമം: ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 07:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ്. ബിജെപി എംപിമാരെ ആക്രമിച്ച കോൺഗ്രസ് നേതാവ് പാർലമെന്റിൽ ഗുണ്ടായിസം കാണിക്കുന്നു. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ രാഹുലിനേക്കാൾ വലിയ നുണയാൻ ആരുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പാർലമെന്റിന് പുറത്ത് ഇരുപക്ഷവും പ്രതിഷേധം ശക്തമാക്കിയതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

“ഇന്ത്യൻ രാഷ്‌ട്രീയത്തിൽ രാഹുലിനേക്കാൾ വലിയ നുണയനില്ല. പ്രതാപ് സാരംഗിനെ ആക്രമിച്ച രാഹുൽ ഗുണ്ടായിസം സൃഷ്ടിക്കുകയാണ്. എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് മനസിലായപ്പോൾ വിഷയം വഴിതിരിച്ചുവിട്ട് കള്ളം പറയാൻ തുടങ്ങി. രാഹുലിന്റെ അഹങ്കാരം എല്ലാവരും കണ്ടതാണ്,” ഗിരിരാജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം പാർലമെന്റിൽ ബിജെപി എംപിമാർക്കെതിരെയുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രാഹുലിനെതിരെ പ്രധാന വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അംബേദ്കർ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പിന്നാലെയായിരുന്നു സംഘർഷവും കയ്യേറ്റവും. രാഹുലിന്റെ ആക്രമണത്തിൽ രണ്ട് ബിജെപി എംപിമാർക്ക് പരിക്കേറ്റിരുന്നു. എംപിമാരായ മുകേഷ് രജ്പുത്തിനും പ്രതാപ്ചന്ദ്ര സാരംഗിനും തലയ്‌ക്കായിരുന്നു പരിക്കേറ്റത്. ബിജെപി വനിതാ എംപി ഫാങ്‌നോൺ കൊന്യാകും രാഹുലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു.

Tags: CongressBJPcaseRahul GandhiUnion minister Giriraj SinghParliament protest
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies