ബിഹാറിലെ നിയമസഭാകക്ഷി നേതാവായി സാമ്രാട്ട് ചൗധരി തിരഞ്ഞെടുക്കപ്പെട്ടു
പട്ന: ബിഹാർ നിയമസഭാകക്ഷി നേതാവായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി തിരഞ്ഞെടുക്കപ്പെട്ടു. പുതിയരാഷ്ട്രീയ സാഹചര്യങ്ങൽക്ക് പിന്നാലെയാണ് സാമ്രാട്ട് ചൗധരിയെ ബിജെപി നിയമസഭാകക്ഷി നേതാവാക്കിയത്. നിയമസഭാകക്ഷി ഉപനേതാവായി ...