2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന്റെ 100ാം വാര്‍ഷിക എഡിഷനായ 2030 ലോകകപ്പില്‍ 64 ടീമുകള്‍ പങ്കെടുക്കുമെന്ന് കോണ്‍മെബോള്‍ (CONMEBOL) പ്രസിഡന്റ് അലജാന്‍ഡ്രോ ഡൊമിംഗസ് പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ...

