പങ്കാളി ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിർബന്ധിച്ചു, സർജറിക്ക് പിന്നാലെ വഞ്ചിച്ചു; ആരോപണവുമായി ട്രാൻസ് വുമൺ
മുൻ പങ്കാളിക്കെതിരെ പരാതിയുമായി ട്രാൻസ് വുമൺ. ലിംഗ മാറ്റ ശസ്ത്രക്രിയക്ക് തന്നെ നിർബന്ധിച്ച പങ്കാളി, സർജറി പൂർത്തിയായ ശേഷം തന്നെ വഞ്ചിച്ചുവെന്നാണ് ട്രാൻസ് വുമണിന്റെ പരാതി. ഇൻഡോർ ...