മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ
ന്യൂഡല്‍ഹി: രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിര്‍മാണ ശേഷി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മിസൈല്‍, ബോംബ് ആയുധ സംവിധാനങ്ങളുടെ വികസനത്തിലും നിര്‍മാണത്തിലും പങ്കാളികളാകാന്‍ ആഭ്യന്തര സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ...

