മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 07:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിര്‍മാണ ശേഷി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മിസൈല്‍, ബോംബ് ആയുധ സംവിധാനങ്ങളുടെ വികസനത്തിലും നിര്‍മാണത്തിലും പങ്കാളികളാകാന്‍ ആഭ്യന്തര സ്വകാര്യ കമ്പനികളെ ക്ഷണിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന. ഇതിനായി DRDO Expression of Interest (EoI) പുറത്തിറക്കി. മിസൈല്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റംസ് ക്ലസ്റ്ററിന് കീഴിലുള്ള വിവിധ മിസൈല്‍/ബോംബ് ആയുധ പദ്ധതികള്‍ക്കായി Development-cum-Production Partners (DcPPs) ആയി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള കമ്പനികളെ കണ്ടെത്തുകയാണ് ലക്ഷ്യം.

തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ ഡിആര്‍ഡിഒ നിശ്ചയിക്കുന്ന സാങ്കേതിക, നിര്‍മാണ, അടിസ്ഥാനസൗകര്യ മാനദണ്ഡങ്ങള്‍ പാലിക്കണം. തുടര്‍ന്ന് പദ്ധതികള്‍ക്ക് അനുസരിച്ചുള്ള Request for Proposal (RFP) നടപടികളിലേക്ക് ഇവരെ പരിഗണിക്കും. പങ്കാളികളാകുന്ന കമ്പനികള്‍ക്ക് ഡിആര്‍ഡിഒ പദ്ധതികളുടെ വികസനം, അസംബ്ലി, ഇന്റഗ്രേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും ഡിആര്‍ഡിഒ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച ആയുധ സംവിധാനങ്ങളുടെ ഇന്റഗ്രേഷനും ക്വാളിഫിക്കേഷനും നടത്താനുള്ള ശേഷി വികസിപ്പിക്കാനും കഴിയും.

ഡിആര്‍ഡിഒ വികസനവും സൈനിക പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം, ബന്ധപ്പെട്ട വിതരണ ശൃംഖലയുമായി സഹകരിച്ച് കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്കുള്ള ഉല്‍പ്പാദന ഓര്‍ഡറുകള്‍ നടപ്പാക്കാനും കമ്പനികള്‍ക്ക് അവസരം ലഭിക്കും. ആയുധങ്ങളുടെ ജീവിതചക്രത്തിനിടെ അപ്ഗ്രേഡുകളും ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് പിന്തുണയും നല്‍കാനും അനുമതിയോടെ വ്യവസായ പങ്കാളികള്‍ക്ക് സാധിക്കും.

പങ്കാളിത്തത്തിനായി പരിഗണിക്കുന്ന കമ്പനികളുടെ 50 മുതല്‍ 100 യൂണിറ്റ് വരെ ബള്‍ക്ക് ഉല്‍പ്പാദനം കൈകാര്യം ചെയ്യാനുള്ള ശേഷി അടിസ്ഥാനസൗകര്യം, സാങ്കേതിക വൈദഗ്ധ്യം, മാനേജീരിയല്‍ ജീവനക്കാര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. EoL പ്രകാരം അപേക്ഷിക്കുന്ന കമ്പനിക്ക് കുറഞ്ഞത് 100 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരിക്കണം. അഗ്‌നി, പൃഥ്വി, ആകാശ് മിസൈലുകള്‍, പിനാക മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയ സംവിധാനങ്ങളെ പൊതുമേഖലാ-സ്വകാര്യ മേഖലാ പങ്കാളിത്തത്തിലൂടെ വലിയ തോതിലുള്ള ഉല്‍പ്പാദനത്തിലേക്ക് ഉഞഉഛ ഇതിനകം മാറ്റിയിട്ടുണ്ട്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഇറക്കുമതിയിലെ ആശ്രിതത്വം കുറച്ച് രാജ്യത്തിനകത്ത് തന്ത്രപ്രധാന ആയുധങ്ങള്‍ വലിയ തോതില്‍ നിര്‍മിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

Tags: partner for developmentstrategic weaponsPRODUCTIONDRDO invitesindian defence firms
Share
Tweet
SendShare

More News from this section

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies