ഇന്ത്യൻ വ്യോമസേന ആത്മനിർഭരതയിലേക്ക്; തദ്ദേശീയമായി നിർമ്മിച്ചത് 60,000 സൈനിക ഉപകരണ ഘടകങ്ങളെന്ന് വി.ആർ ചൗധരി
ന്യൂഡൽഹി: കഴിഞ്ഞ രണ്ട്-മൂന്ന് വർഷത്തിനിടെ 60,000-ത്തിലധികം സൈനിക ഉപകരണ ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ സാധിച്ചതായി എയർമാർഷൽ വി.ആർ ചൗധരി. സൈനിക ഉപകരണ ഘടകങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി വിദേശരാജ്യങ്ങളെ ...

