പാർട്ടി കോൺഗ്രസ് നടത്തി മാലിന്യം തള്ളി; സ്‌റ്റേഡിയം വൃത്തികേടാക്കിയതിന് സിപിഎമ്മിന് 25,000 രൂപ പിഴ- CPM
കണ്ണൂർ: സിപിഎമ്മിനെതിരെ പിഴ ഈടാക്കി കണ്ണൂർ മുൻസിപ്പിൽ കോർപ്പറേഷൻ. സിപിഎം പാർട്ടി കോൺഗ്രസിനായി സ്റ്റേഡിയം ഉപയോഗിച്ചതിലാണ് പിഴ നൽകിയിരിക്കുന്നത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജവഹർ സ്റ്റേഡിയത്തിലെ മാലിന്യം ...


