പാർവതികുണ്ഡിൽ പൂജ നടത്തി പ്രധാനമന്ത്രി, ഉത്തരാഖണ്ഡിൽ 4,200 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും
ഡെറാഡൂൺ: ആദി കൈലാസത്തിന്റെ പുണ്യയിടമായ പാർവതികുണ്ഡിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോടൊപ്പമാണ് പ്രധാനമന്ത്രി പാർവതികുണ്ഡിലെത്തിയത്. പുണ്യയിടത്തിൽ പൂജ നടത്തുകയും പ്രാർത്ഥിക്കുകയും ...

