മരണത്തിന് ഒരു വർഷത്തിന് ശേഷം പർവേസ് മുഷറഫിന് വധശിക്ഷ; പാക് സുപ്രീം കോടതി ശരിവെച്ചു
ഇസ്ലാമബാദ്: അന്തരിച്ച മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതായി പാക് മാദ്ധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മരണത്തിന് ഒരു വർഷത്തിന് ...

