PASSED - Janam TV
Tuesday, July 15 2025

PASSED

പോളോ കളിക്കിടെ പ്രാണി തൊണ്ടയിൽ കുടുങ്ങി, കരിഷ്മ കപൂറിന്റെ മുൻ ഭർത്താവിന് ദാരുണാന്ത്യം

ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ അന്തരിച്ചു. 53 വയസായിരുന്നു. ഇംഗ്ലണ്ടിൽ പോളോ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിത മരണം. പോളോ മത്സരത്തിനിടെ ...

സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു

സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ (83) അന്തരിച്ചു. നിലവിൽ താമസിക്കുന്ന തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വച്ചാണ് മരണപ്പെട്ടത്. കിളിമാനൂർ പാപ്പാല ജുമാ മസ്ജിദിൽ സംസ്കരിച്ചു. സായികുമാർ ...

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: വിഖ്യാത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. അനസൂയ ദേവകി വാര്യരാണ് ഭാര്യ.അനിൽ ഷാജി,അപ്പു ഷാജി എന്നിവരാണ് ...

ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ അമ്മ അന്തരിച്ചു

തൃശൂർ: മുൻ ദേവസ്വം മന്ത്രിയും നിലവിലെ ആലത്തൂർ എംപിയുമായ കെ.രാധാകൃഷ്ണൻ്റെ മാതാവ് ചിന്ന അന്തരിച്ചു. അദ്ദേഹം തന്നെയാണ് വിയോ​ഗ വാർത്ത പങ്കുവച്ചത്. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 ...

68-ാം വയസിൽ നേടിയെടുത്ത വിജയം; ഏഴാം തരം തുല്യതാ പരീക്ഷ പാസായി ഇന്ദ്രൻസ്; 500ൽ 297 മാർക്ക്

തിരുവനന്തപുരം: ഏഴാം തരം തുല്യതാ പരീക്ഷയിൽ ചലച്ചിത്ര താരം ഇന്ദ്രൻസിന് വിജയം. 500ൽ 297 മാർക്ക് നേടിയാണ് അദ്ദേഹം ജയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ വച്ചായിരുന്നു ...

നടൻ കീരിക്കാടൻ ജോസ് (മോഹൻ രാജ്) അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. ...

മാദ്ധ്യമപ്രവർത്തക പിഎസ് രശ്മി അന്തരിച്ചു

തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്‌ രശ്മി (38) അന്തരിച്ചു. ഈരാറ്റുപേട്ടയിൽ വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. രശ്മിയുടെ ...

ചക്കുളത്തുകാവ് മുഖ്യകാര്യദർശി ഉണ്ണിക്യഷ്ണൻ നമ്പൂതിരി അന്തരിച്ചു

തിരുവല്ല :ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു. വാർദ്ധക്യ സഹജായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകൽ 2ന് ...

കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബാലഗോകുലം മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ പാലിയത്ത് രവിയച്ചൻ അന്തരിച്ചു

എറണാകുളം: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്മെന്റില്‍ പി. രവിയച്ചന്‍ (96) അന്തരിച്ചു. കൊച്ചി ഇളയ തമ്പുരാന്‍ അനിയന്‍കുട്ടൻ്റെയും പാലിയത്ത് ...

സന്തോഷ് ട്രോഫി താരവും പരിശീലകനുമായ ടി.എ ജാഫര്‍ അന്തരിച്ചു

എറണാകുളം: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സന്തോഷ് ട്രോഫി താരവും പരിശീലകനുമായ ടി.എ ജാഫര്‍ അന്തരിച്ചു. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഉയര്‍ത്തിയപ്പോള്‍ ടീമിന്റെ ഉപനായകനായിരുന്നു. 92-ലും 93-ലും ...

സി.ഐ.ഡി പരമ്പരയിലെ ‘ഫ്രെഡറിക്സ്” അന്തരിച്ചു

മുംബൈ: സി.ഐ.ഡി എന്ന പ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ദിനേശ് ഫഡ്നിസ് (57) അന്തരിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ 12:08 ന് മുംബൈയിലെ തുംഗ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരമായ കരള്‍ ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ​ഗവർണർ എസ്. വെങ്കിട്ടരമണ അന്തരിച്ചു

ചെന്നെെ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ​ഗവർണർ എസ്.വെങ്കിട്ടരമണ അന്തരിച്ചു. 92 വയസ്സായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. മക്കളുടെയും കുടുംബത്തിന്റെയുമൊപ്പം ചെന്നൈയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1990 ...

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് ...