സഹയാത്രികനെ ‘അമ്മാവാ..’ എന്ന് വിളിച്ചു; ട്രെയിനിൽ യുവാക്കൾ തമ്മിൽ വാക്കേറ്റം; വൈറലായി വീഡിയോ
നമ്മളെക്കാൾ പ്രായം കൂടിയ വ്യക്തികളെ ചേട്ടാ, ചേച്ചി, അമ്മാവാ, അമ്മായി ഇങ്ങനെയൊക്കെ വിളിക്കണമെന്നാണ് നമ്മുടെ വീട്ടുകാർ പഠിപ്പിച്ചിട്ടുണ്ടാകുക. മുൻ പരിചയം പോലും ഇല്ലാത്ത വ്യക്തികളോട് നാം ഇത്തരത്തിൽ ...

