ഫേസ്ബുക്ക് പാസ്വേഡ് അടക്കം ചോർത്തുന്നു; ജനപ്രിയ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് പുറത്ത്; വേഗം ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും
സാൻഫ്രാൻസിസ്കോ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്ന ജനപ്രിയ ആപ്പ് നിരോധിച്ച് ഗൂഗിൾ പ്ലേസ്റ്റോർ. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റർ( pip ...