ഫോണിലുള്ളത് ഈ പാസ്‌വേഡുകൾ ആണോ? ഹാക്കർമാർ പണി തരും; പൂട്ടുപൊളിക്കാൻ സെക്കന്റുകൾ ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫോണിലുള്ളത് ഈ പാസ്‌വേഡുകൾ ആണോ? ഹാക്കർമാർ പണി തരും; പൂട്ടുപൊളിക്കാൻ സെക്കന്റുകൾ ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 02:29 pm IST
Facebook
Twitter
WhatsAppTelegram

ഫോണിലും കംപ്യൂട്ടറിലുമുള്ള സുരക്ഷാ കവചങ്ങൾ മിക്കതും പാസ്‌വേഡുകളാണ്. മാത്രമല്ല ബാങ്ക് അക്കൗണ്ടുകളിലേക്കും വെബ്‌സൈറ്റുകളിലേക്കുമുള്ള സുരക്ഷിത കോഡുകളാണ് അവ. സൈബർ സുരക്ഷാ ലംഘന കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, ആളുകൾ ഇപ്പോഴും ദുർബലമായ പൊതു പാസ്‌വേഡുകളെയാണ് ആശ്രയിക്കുന്നത്. ഉദാഹരണത്തിന് ‘12345’ അല്ലെങ്കിൽ ‘password’ പോലുള്ള പാസ്‌വേഡുകൾ ഉള്ള അക്കൗണ്ടുകൾ ഭേദിക്കാൻ ഹാക്കർമാർക്ക് നിമിഷനേരം മതി.

അടുത്തിടെ 44 രാജ്യങ്ങളിൽ ‘നോർഡ് പാസ്’ വെബ്‌സൈറ്റ് നടത്തിയ പഠനപ്രകാരം ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏറ്റവും കൂടുതൽ ആളുകൾ പൊതുവായി ഉപയോഗിച്ച് വരുന്ന പാസ്‌വേഡുകളുടെ പട്ടികയാണിത്. ഡാർക്ക് വെബ്ബിൽ അടക്കം ലഭ്യമായ വിവരങ്ങൾ ശേഖരിച്ചാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന 45 പാസ്‌വേഡുകൾ:

  • 123456
  • 123456789
  • 12345678
  • secret
  • password
  • qwerty123
  • qwerty1
  • 111111
  • 123123
  • 1234567890
  • Qwerty
  • 1234567
  • 11111111
  • Abc123
  • iloveyou
  • 123123123
  • 000000
  • a123456
  • password1
  • 654321
  • q1w2e3r4t5y6
  • 987654321
  • 123321
  • TimeLord12
  • qwertyuiop
  • Password
  • 666666
  • 112233
  • P@ssw0rd
  • princess
  • 1qaz2wsx3edc
  • asdfghjkl
  • 88888888
  • 1234561
  • abcd1234
  • 121212
  • 1q2w3e4r
  • monkey
  • zxcvbnm
  • a123456789
  • football
  • dragon
  • ashley
  • baseball
  • Sunshine

പാസ്‌വേഡുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രത്തിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

  1. കുറഞ്ഞത് 8 പ്രതീകങ്ങളുള്ള സങ്കീർണ്ണമായ പാസ്‌വേഡുകൾ ഉപയോഗിക്കുക
  2. ഒന്നിലധികം ആപ്പുകളിൽ ഒരേ പാസ്‌വേഡ് ഉപയോഗിക്കാൻ പാടില്ല.
  3. ബ്രൗസറിലോ സുരക്ഷിതമല്ലാത്ത രേഖകളിലോ പാസ്‌വേഡുകൾ സേവ് ചെയ്യരുത്.
  4. ലഭ്യമാകുന്നിടത്തെല്ലാം, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷന്റെ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുക.
  5. 120 ദിവസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ പാസ്‌വേഡുകൾ മാറ്റുക.
Tags: cyber securityHackerslistpasswordresearchcommonly used
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies