ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന 10 പാസ്വേർഡുകൾ; നിങ്ങളുടേത് ഇതിലുണ്ടോ? എങ്കിൽ വേഗം മാറ്റിക്കോളൂ..
ഡിജിറ്റൽ യുഗത്തിൽ എല്ലാം ഡിജിറ്റലാണ്. സാധനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും ബാങ്ക് ഇടപാടുകളും എല്ലാം ഡിജിറ്റലായി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, വിവിധ ബാങ്ക് ആപ്ലിക്കേഷനുകൾ, ...