ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന 10 പാസ്‌വേർഡുകൾ; നിങ്ങളുടേത് ഇതിലുണ്ടോ? എങ്കിൽ വേഗം മാറ്റിക്കോളൂ..
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന 10 പാസ്‌വേർഡുകൾ; നിങ്ങളുടേത് ഇതിലുണ്ടോ? എങ്കിൽ വേഗം മാറ്റിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 06:39 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ യുഗത്തിൽ എല്ലാം ഡിജിറ്റലാണ്. സാധനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും ബാങ്ക് ഇടപാടുകളും എല്ലാം ഡിജിറ്റലായി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, വിവിധ ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ തുടങ്ങി എന്തിനും ഏതിനും യുസർനെയിമും പാസ്‌വേർഡും ഉപയോഗിക്കേണ്ടതായി വരുന്നു.

നിരവധി ഡിജിറ്റൽ അക്കൗണ്ടുകൾ ഒരു വ്യക്തിക്ക് തന്നെ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ ഇവയ്‌ക്കെല്ലാം ശക്തമായ പാസ്‌വേർഡ് തയ്യാറാക്കി ഉപയോഗിക്കുക എന്നതും വെല്ലുവിളിയാണ്. പലരും മടി കാരണം ലളിതമായ പാസ്‌വേർഡുകളാണ് ഉപയോഗിക്കാറുള്ളത്. പെട്ടെന്ന് ഓർക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വളരെ എളുപ്പമുള്ള പാസ്‌വേർഡുകൾ പലരും ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ഭൂരിഭാഗമാളുകളും ഉപയോഗിക്കുന്ന 10 പാസ് വേർഡുകൾ പുറത്തുവിട്ടിരിക്കുകയാണ് NordVPN. അവയേതെല്ലാമാണെന്നും ഈ പാസ്‌വേർഡുകൾ ഹാക്ക് ചെയ്യാൻ എടുക്കുന്ന കുറഞ്ഞ സമയം എത്രയാണെന്നും നോക്കാം.

1. 123456: ഹാക്ക് ചെയ്യാൻ ഒറ്റ സെക്കൻഡ് പോലും ആവശ്യമില്ലാത്ത പാസ്‌വേർഡാണിത്. രാജ്യത്തെ 363,265 പേർ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും എളുപ്പം കണ്ടെത്താൻ കഴിയുന്ന പാസ്‌വേർഡുകളിൽ ഒന്നാമതാണിതിന്റെ സ്ഥാനം

2. admin: ഈ പാസ്‌വേർഡ് ഹാക്ക് ചെയ്യാനും ഒരു സെക്കൻഡ് മാത്രം മതിയെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും രാജ്യത്തെ 1,18,270 പേർ ഇതുപയോഗിക്കുന്നു.

3. 12345678: ഹാക്ക് ചെയ്യാൻ ആവശ്യമായ സമയം – ഒരു സെക്കൻഡിൽ താഴെ. 63,618 പേർ ഇതുപയോഗിക്കുന്നു.

4. 12345: 56,676 പേർ ഉപയോഗിക്കുന്ന ഈ പാസ്‌വേർഡ് ഹാക്ക് ചെയ്യാൻ ഒരു സെക്കൻഡ് പോലും ആവശ്യമില്ല.

5. Password: ഇത് സുരക്ഷിത പാസ്‌വേർഡ് ആണെന്ന് ചിലർക്കെങ്കിലും തോന്നുമെങ്കിലും ഹാക്ക് ചെയ്യാൻ ഒരു മിനിറ്റ് പോലും ആവശ്യമില്ലാത്ത ഒന്നാണിത്. 52,334 പേർ ഇതുപയോഗിക്കുന്നു.

6. Pass@123: 49,958 പേർ ഉപയോഗിക്കുന്ന ഈ പാസ്‌വേർഡ് കണ്ടെത്താൻ ഹാക്കർക്ക് അഞ്ച് മിനിറ്റോളം സമയം ആവശ്യമാണ്.

7. 123456789: ഈ പാസ്‌വേർഡ് തകർക്കാൻ ഒരു സെക്കർഡ് സമയമേ ആവശ്യമുള്ളൂ. 41,403 പേർ ഇതുപയോഗിക്കുന്നു.

8. Admin@123: 22,646 ഉപയോഗിച്ച് വരുന്ന ഈ പാസ്‌വേർഡ് ഹാക്ക് ചെയ്യാൻ ഒരു വർഷത്തോളം സമയം വേണ്ടി വരും.

9. India@123: 16,788 പേരുടെ ഇഷ്ട പാസ്‌വേർഡാണിത്. മൂന്ന് മണിക്കൂറാണ് ഇത് ഹാക്ക് ചെയ്യാൻ വേണ്ടി വരുന്നത്.

10. admin@123: അരമണിക്കൂറിനകം ഹാക്ക് ചെയ്യാൻ സാധിക്കുന്ന പാസ്‌വേർഡാണിത്. 16,573 പേർ ഇതുപയോഗിക്കുന്നു.

മേൽപ്പറഞ്ഞിരിക്കുന്ന പാസ്‌വേർഡുകൾ ഏതെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ അത് ഉടൻ മാറ്റണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സങ്കീർണ്ണമായ പാസ്‌വേർഡുകൾ സെറ്റ് ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറയ്‌ക്കുന്നു.

Tags: IndiaPASSWORDS
Share
Tweet
SendShare

More News from this section

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies