ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് കൈക്കലാക്കിയത് 45 ലക്ഷം രൂപയും സ്വർണാഭരണങ്ങളും; പാസ്റ്റർ അറസ്റ്റിൽ
കോട്ടയം: ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. പാസ്റ്റർ ടി പി ഹരിപ്രസാദാണ് അറസ്റ്റിലായത്. 2023 മുതൽ ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിവരികയായിരുന്നു. ...



