83 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വിട്ടു; പകരം 34 കാരി തെരഞ്ഞെടുത്തത് ഈ ജോലി..
ഉയർന്ന വരുമാനമോ, മനസന്തോഷം നൽകുന്ന ജോലിയോ? ഏത് തെരഞ്ഞെടുക്കുമെന്നത് പലപ്പോഴും നമ്മെ എല്ലാം അലട്ടുന്ന കാര്യമാണ്. ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുത്താൽ അതിൽ കാര്യമായ വരുമാനം കണ്ടെത്താൻ സാധിക്കില്ല. ...

