അടൂരില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ക്രൂരത; ലഹരി നല്‍കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പ്രതിക്കായി തിരച്ചില്‍
പത്തനംതിട്ട: അടൂരില്‍ 28 വയസ്സുകാരിയെ അയല്‍വാസിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ലഹരി കലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ ...

