ശരീരമാസകലം ക്ഷതം; നാല് വാരിയെല്ലുകൾ ഒടിഞ്ഞു;കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആൾ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത
പത്തനംതിട്ട : കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആൾ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട കോയിപ്രം സ്വദേശി സുരേഷ് ആണ് ആത്മഹത്യ ചെയ്തത്. കഞ്ചാവ് കേസിൽ ...