സത്യം വിളിച്ചുപറയുമ്പോൾ കിളി പോയവൻ, ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാനല്ല, ഞാൻ ഇന്റർവ്യൂകളിൽ വന്നിരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ
ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാനല്ല ഞാൻ ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. മമ്മൂക്കയുള്ള ലൊക്കേഷനിൽ മാത്രമല്ല, എല്ലാ ലൊക്കേഷനുകളിലും അച്ചടക്കത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും ഷൈൻ ...

