സത്യം വിളിച്ചുപറയുമ്പോൾ കിളി പോയവൻ, ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാനല്ല, ഞാൻ ഇന്റർവ്യൂകളിൽ വന്നിരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സത്യം വിളിച്ചുപറയുമ്പോൾ കിളി പോയവൻ, ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാനല്ല, ഞാൻ ഇന്റർവ്യൂകളിൽ വന്നിരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 01:43 pm IST
Facebook
Twitter
WhatsAppTelegram

ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാനല്ല ഞാൻ ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. മമ്മൂക്കയുള്ള ലൊക്കേഷനിൽ മാത്രമല്ല, എല്ലാ ലൊക്കേഷനുകളിലും അച്ചടക്കത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും ഷൈൻ പറഞ്ഞു. പതിമൂന്നാം രാത്രി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“ചോദ്യം ചോദിക്കുന്നത് കട്ട് ചെയ്ത് നമ്മുടെ പ്രതികരണം മാത്രമിട്ടാണ് ചില ഓൺലൈൻ ചാനലുകൾ ഇന്റർവ്യൂകൾ പ്രചരിപ്പിക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ അത് മണ്ടത്തരമായാണ് കാണുന്നത്. സിനിമകളുടെ പ്രമോഷന് വരുമ്പോൾ സിനിമയെ കുറിച്ച് ആരും ചോദിക്കാറില്ല. മറ്റ് പല കാര്യങ്ങളാണ് ചോദിക്കുന്നത്. നമ്മുടെ ചിത്രം വരുന്നുവെന്ന് ആളുകൾ അറിയാൻ വേണ്ടിയാണ് ഇന്റർവ്യൂകളിൽ വന്നിരിക്കുന്നത്. ചിലർ പ്രമോഷന് എന്ന് പറഞ്ഞ് ഇന്റർവ്യൂ എടുത്തിട്ട് സിനിമയുടെ പേര് പോലും പറയില്ല. ഞാൻ പറയുന്നതൊക്കെ കിളി പോയത് പോലെയാണ് കാണിക്കുന്നത്.

സിനിമാ മേഖലയിൽ തുല്യവേതനം എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. ഓരോരുത്തരുടെ മാർക്കറ്റ് വാല്യൂ അനുസരിച്ചാണ് എല്ലാവർക്കും വേദനം നൽകുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആകുമ്പോൾ അതേ ശമ്പളം തന്നെ മന്ത്രിമാർക്ക് കിട്ടണമെന്ന് പറയാൻ സാധിക്കുമോ. ഓരോരുത്തരുടെയും ജോലിക്ക് അനുസരിച്ചാണ് വേ​തനം കൊടുക്കുന്നത്.

പാർവതിയ്‌ക്ക് കിട്ടുന്ന വേതനമല്ല, മറ്റ് പല നടിമാർക്കും കിട്ടുന്നത്. എന്നിട്ടും അവർ എന്തിനാണ് തുല്യവേതനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല”- ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ, താൻ ആ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും അത് കണ്ടവരോടും പോയി ചോദിക്കണമെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി.

Tags: interviewshine tompathimoonnam rathri
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies