ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് അമൂല്യമായ ‘വൈരനാമം’ കാണാനില്ല, സ്വർണ്ണവും നഷ്ട്ടമായി; ഗുരുതരമായ റിപ്പോർട്ടുമായി ഡി.ജി.പി
തിരുവനന്തപുരം: ലോകപ്രശസ്തമായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കടുത്ത സുരക്ഷാ ആശങ്കയുയർത്തി വൻ സ്വർണ്ണ-വജ്ര മോഷണവിവരം പുറത്ത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്നും സ്വർണവും വജ്രവും ഉൾപ്പെടെയുള്ള ...






