Patients - Janam TV

Patients

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

ആശുപത്രിയിലെ രോഗികൾക്ക് IV ഡ്രിപ്പ് ബാഗുകൾ ഉപയോഗിച്ച് നൽകുന്ന മരുന്നുകളിൽ ആയിരക്കണക്കിന് അപകടകരമായ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിരിക്കാമെന്ന് പഠനം. എൻവയോൺമെന്റ് & ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ...

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി

ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോ​ഗ്യപ്രവർത്തകയുടെ വാർത്തയാണ് ...

ഒപി ടിക്കറ്റ് എടുക്കാനെത്തിയ രോഗികൾ കണ്ടത് ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ; സംഭവം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ; ഭീതി ഒഴിഞ്ഞത് പിടികൂടി കൊന്നതിന് ശേഷം

പാലക്കാട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനകത്ത് പാമ്പ്. രാവിലെ ടോക്കൺ എടുക്കാനെത്തിയ രോഗികളാണ് പാമ്പിനെ കണ്ടത്. 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും പാമ്പിനെ പിടികൂടി ...

ഡോക്ടറെ കാണേണ്ട, ആരോഗ്യ സ്ഥിതി ATM പറയും; ആശുപത്രികളിൽ ‘ഹെൽത്ത് എടിഎമ്മുകൾ’ സ്ഥാപിക്കാൻ മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ആരോഗ്യ പ്രശ്‍നങ്ങൾ കണ്ടെത്തി ചികിത്സിക്കാൻ ടോക്കൺ എടുത്ത് ക്യൂ നിന്ന് ഡോക്ടറെ കാണുന്ന രീതിയൊക്കെ മാറി. മഹാരാഷ്ട്രക്കാർ ഇനി എടിഎമ്മിന് മുന്നിൽ പോയിരുന്നാൽ മതി. നിങ്ങളുടെ ...

‘നമ്പർവൺ’ ആരോഗ്യവകുപ്പ്; ദുരിതം മന്ത്രിയുടെ തന്നെ മണ്ഡലത്തിൽ; ജനറൽ ആശുപത്രിയിൽ ലിഫ്റ്റില്ല, രോഗികളെ ചുമന്ന് വലഞ്ഞ് ജനങ്ങൾ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ച. സർജറി കഴിഞ്ഞ രോഗികളെ വരെ ചുമന്ന് താഴേക്ക് ഇറക്കേണ്ട അവസ്ഥയാണ് ആശുപത്രിയിലുള്ളത്. ലിഫ്റ്റ് തകരാറിലായതിനാൽ താഴേക്കും മുകളിലേക്കും ...

ഇക്കൊല്ലവും മുടങ്ങിയില്ല; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ ഒരുക്കി സേവാഭാരതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ ഒരുക്കി സേവാഭാരതി. സേവാഭാരതി ചേവായൂർ നഗരത്തിന്റെ നേതൃത്വത്തിലാണ് രണ്ടായിരത്തിലധികം ആളുകൾക്ക് ഓണസദ്യ നൽകിയത്. ദേവഗിരി സെന്റ് ...

കൊറോണ;സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ഇന്ന് 2802 പേർക്ക് രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂർ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, ...

കൊറോണ മുക്തരിൽ പുതിയ ഫംഗസ് ബാധ; ആദ്യ കേസുകൾ പൂനെയിൽ നിന്ന്; നാല് പേർ ചികിത്സയിൽ

ന്യൂഡൽഹി: കൊറോണ രോഗമുക്തരായവരിൽ പുതിയ ഫംഗസ് ബാധ കണ്ടുവരുന്നതായി റിപ്പോർട്ട്. പൂനെയിൽ നിന്നുളളവരിലാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനുളളിൽ പുതിയതരം ഫംഗസ് ബാധിച്ച് നാല് ...