പതിനെട്ടാം പടിക്ക് മുകളിൽ നിർമ്മിക്കുന്ന ഗ്ലാസ് മേൽക്കുര അശാസ്ത്രീയം; തനത് സൗന്ദര്യം നഷ്ടപ്പെടുത്തുന്ന നിർമ്മാണം അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി
കോട്ടയം: ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ നടക്കുന്ന ഗ്ലാസ് മേൽക്കുര നിർമ്മാണം അശാസ്ത്രീയവും ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ...