പതിനെട്ടാം പടിക്ക് മുകളിൽ നിർമ്മിക്കുന്ന ​ഗ്ലാസ് മേൽക്കുര അശാസ്ത്രീയം; തനത് സൗന്ദര്യം നഷ്ടപ്പെടുത്തുന്ന നിർമ്മാണം അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പതിനെട്ടാം പടിക്ക് മുകളിൽ നിർമ്മിക്കുന്ന ​ഗ്ലാസ് മേൽക്കുര അശാസ്ത്രീയം; തനത് സൗന്ദര്യം നഷ്ടപ്പെടുത്തുന്ന നിർമ്മാണം അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 11:29 am IST
FacebookTwitterWhatsAppTelegram

 

കോട്ടയം: ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ നടക്കുന്ന ​ഗ്ലാസ് മേൽക്കുര നിർമ്മാണം അശാസ്ത്രീയവും ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. ദേവസ്വം ബോർഡിന്റെ നിർദ്ദേശാനുസരണമാണ് ​ഗ്ലാസ് മേൽക്കുരയുടെ നിർമ്മാണം നടക്കുന്നത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതൊരു നിർമ്മാണ പ്രവർത്തനങ്ങളും വാസ്തുശാസ്ത്ര പ്രകാരമായിരിക്കണം . പതിനെട്ടാംപടിയ കാഴ്ച മറയ്‌ക്കുന്ന രീതിലാണ് നിലവിലുള്ള നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ക്ഷേത്ര മതിലിനോട് ചേർന്ന് കൂറ്റൻ കൽത്തൂണുകൾ കെട്ടിപ്പൊക്കുന്നത് ക്ഷേത്രത്തിന്റെ വാസ്തു ശാസ്ത്ര പ്രകാരം തെറ്റാണ്. ക്ഷേത്രത്തിന്റെ വാസ്തു അളവിൽ മാറ്റവരുത്തത് ദോഷകരമായി മാറും.

ക്ഷേത്രത്തിലെ ഏതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഭേദഗതികളും ദേവഹിതം അനുസരിച്ചാണ് നടത്തേണ്ടത്. ശബരിമലയിൽ പതിനെട്ടാംപടിക്ക് രണ്ടാം പ്രതിഷ്ഠാ സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്. അതിനാൽ ഇതൊന്നും കണക്കിലെടുക്കാതെ നിർമാണ പ്രവർത്തനങ്ങൾ പാടില്ല. സാമ്പത്തിക ലാഭവും, കുത്സിത താല്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന ശബരിമലയിലെ നിർമ്മാണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.

Tags: SABARIMALAHindu Aikya VediPatinettam pati
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies