പുരുഷാധിപത്യം! അത് സ്ത്രീകളെ തടഞ്ഞെങ്കിൽ ഇന്ദിരാ ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയായി?- വിദ്യാർത്ഥികളോട് നിർമലാ സീതാരാമൻ
ബെംഗളൂരു: സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയാൻ പുരുഷാധിപത്യത്തിന് കഴിയില്ലെന്ന് നിർമലാ സീതാരാമൻ. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്നതിൽ സ്ത്രീകൾക്ക് വിലങ്ങിടാൻ പുരുഷാധിപത്യത്തിന് കഴിയുമായിരുന്നുവെങ്കിൽ ഇന്ദിരാ ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയായെന്ന് ...

