മലയാള സിനിമയിലെ “ഹരികൃഷ്ണൻസ്” വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ മെയ് ഒന്നിന് തിയറ്ററുകളിലേക്ക്
കൊച്ചി: മലയാള സിനിമ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം എത്തിയിരിക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും വർഷങ്ങൾക്കുശേഷം സ്ക്രീനിൽ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' ...


