നാലര വർഷത്തിന് ശേഷം പഴയനിലയിലേക്ക്; സൈനിക പിന്മാറ്റം പൂർത്തിയായി, ദീപാവലിക്ക് മധുരം കൈമാറി, പട്രോളിംഗും ആരംഭിച്ചു
ലഡാക്ക്: സൈനികരെ പിൻവലിച്ച നടപടി പൂർത്തിയായതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശമായ ദെംചോക് മേഖലയിൽ പട്രോളിംഗ് ആരംഭിച്ചു. നാലര വർഷത്തിന് ശേഷമാണ് മേഖലയിൽ പട്രോളിംഗ് പുനരാംരഭിച്ചത്. ...