നാലര വർഷത്തിന് ശേഷം പഴയനിലയിലേക്ക്; സൈനിക പിന്മാറ്റം പൂർത്തിയായി, ദീപാവലിക്ക് മധുരം കൈമാറി, പട്രോളിംഗും ആരംഭിച്ചു
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാലര വർഷത്തിന് ശേഷം പഴയനിലയിലേക്ക്; സൈനിക പിന്മാറ്റം പൂർത്തിയായി, ദീപാവലിക്ക് മധുരം കൈമാറി, പട്രോളിംഗും ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

ലഡാക്ക്: സൈനികരെ പിൻവലിച്ച നടപടി പൂർത്തിയായതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശമായ ദെംചോക് മേഖലയിൽ പട്രോളിം​ഗ് ആരംഭിച്ചു. നാലര വർഷത്തിന് ശേഷമാണ് മേഖലയിൽ പട്രോളിം​ഗ് പുനരാംരഭിച്ചത്.

ഗൽവാൻ സംഘർഷത്തിന് പിന്നാലെ യുദ്ധസമാന സാഹചര്യം ഉടലെടുത്തതോടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ സർവസന്നാഹങ്ങളുമായി ഇരുരാജ്യങ്ങളും സൈന്യത്തെ വിന്യസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി രാഷ്‌ട്രത്തലവന്മാർ നടത്തിയ നയതന്ത്രചർച്ചകളുടെ ഫലമായി സൈനികപിന്മാറ്റ തീരുമാനത്തിന് പച്ചക്കൊടി വീശുകയായിരുന്നു ഇരുരാജ്യങ്ങളും.

ധാരണപ്രകാരം ഇന്ത്യൻ സൈനികരും ചൈനീസ് പട്ടാളക്കാരും മേഖലയിൽ നിന്ന് പിന്മാറി. ഇതിന്റെ ഭാ​ഗമായി മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് ദീപാവലി ദിവസം മധുരം കൈമാറിയതിന് പിന്നാലെ പതിവ് പട്രോളിം​ഗ് ആരംഭിച്ചിരിക്കുകയാണ്. 2020 ഏപ്രിലിന് മുൻപുള്ള അവസ്ഥയിലാണ് നിലവിൽ സൈനികരെ വിന്യസിച്ചിട്ടുള്ളത്. സൈനികപിന്മാറ്റം പൂർത്തിയായത് ദീപാവലി വേളയിൽ ആയിരുന്നതിനാൽ മധുരവും മറ്റ് സമ്മാനങ്ങളും ചൈനീസ് പട്ടാളക്കാർക്ക് ഇന്ത്യൻ സൈന്യം കൈമാറിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ശ്രദ്ധനേടുകയും ചെയ്തു.

Tags: Chinaindia-china borderLine of Actual ControlIndiapatrolling
Share
Tweet
SendShare

More News from this section

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies