‘അനാസ്ഥ അവസാനിപ്പിച്ച് അടിയന്തര ഇടപെടൽ വേണം’; പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണച്ച് ശോഭ സുരേന്ദ്രൻ
ആലപ്പുഴ: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കേരളത്തിലെ ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയായ ചേർത്തല പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രൻ. ...

