ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കും; മാനനഷ്ടത്തിന് ആ സ്ത്രീക്കെതിരെ ആദ്യം പരാതി കൊടുക്കണം: ധ്യാൻ
നിവിൻ പോളിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. പുതിയ ചിത്രമായ ബാഡ് ബോയ്സിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് നടൻ മറുപടി പറഞ്ഞത്. മാനനഷ്ടത്തിന് ...