അവൻ അധികം പുറത്തിറങ്ങാതായി! അതൊരു ട്രോമയായി; നിവിൻ പോളിയെക്കുറിച്ച് സിജുവിൽസൺ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവൻ അധികം പുറത്തിറങ്ങാതായി! അതൊരു ട്രോമയായി; നിവിൻ പോളിയെക്കുറിച്ച് സിജുവിൽസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 04:12 pm IST
Facebook
Twitter
WhatsAppTelegram

കരിയറിലും ജീവിതത്തിലും ഒരു മോശം സമയത്തിലൂടെയാണ് നടൻ നിവിൻ പോളി കടന്നുപോകുന്നത്. വലിയൊരു തിരിച്ചുവരവിന് ശ്രമിക്കുന്ന താരത്തെ അടുത്തിടെ പൊതുവേദികളിലൊന്നും അധികം കാണാറില്ല. താരത്തിനെതിരെ ഒരു പീഡന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. നിവിന്റെ ഭാരം കൂടിതയതും ഒരുവിഭാ​ഗം പേർ വലിയ തോതിൽ പരിഹസിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ താരത്തിന്റെ ഉറ്റ സുഹൃത്ത് സിജു വിൽസൺ നടത്തിയ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.

നിവിന്റെ ഒരു തിരിച്ചുവരവിനായാ ഞാനും ഏറെ കാത്തിരിക്കുകയാണ്. അത് വൈകാതെയുണ്ടാകും. അവൻ ചില ചിത്രങ്ങൾ ഏറ്റെടുത്ത കാര്യം ഓൺലൈൻ ചാനലിലുകളിലൂടെ അറിഞ്ഞു. അവനെ അധികം സോഷ്യൽ മീഡിയയിൽ കാണാത്തത് പുതിയ ചിത്രങ്ങളുടെ തിരക്കു കാരണമാകും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അവനെതിരെ ഒരു തെറ്റായ ആരോപണം ഉയർന്നത് നിവിന് വലിയൊരു ട്രോമയായി.

അതിന് ശേഷം നിവിൻ അധികം പുറത്തിറങ്ങി കണ്ടില്ലെന്നും സിജു മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. നിവിനെ കാണാറില്ലെ എന്നായിരുന്നു അവരുടെ ചോദ്യം. ഇടയ്‌ക്ക് വിളിക്കാറുണ്ടെന്നും സിജു പറഞ്ഞു. അതൊരു തെറ്റായ ആരോപണമായിരുന്നു വ്യാജ ആരോപണമെന്ന് തെളിഞ്ഞല്ലോ. ഇടയ്‌ക്ക് വിളിച്ചപ്പോൾ അതൊരു ട്രോമയാണെന്നും നിവിൻ പറഞ്ഞതായും സിജു പറഞ്ഞു.

 

Tags: wilsonactorfriendnivinaboutPaulysiju
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies