സി കെ നായിഡു ട്രോഫി; തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി കേരളം, പവന് രാജിന് ആറ് വിക്കറ്റ്
വയനാട്: സി.കെ നായിഡു ട്രോഫിയില്‍ കരുത്തരായ തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി കേരളം. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളം ഉയര്‍ത്തിയ 337 റണ്‍സ് മറികടക്കുവാന്‍ ഇറങ്ങിയ തമിഴ്നാട് 228 ന് ഓള്‍ഔട്ടാവുകയായിരുന്നു. ...

