Pavithra jayaram - Janam TV

Pavithra jayaram

സീരിയൽ താരം പവിത്ര ജയറാമിന്റെ വേർപാടിന് പിന്നാലെ സഹതാരം ജീവനൊടുക്കി; ഇരുവരും വിവാഹിതരെന്ന് റിപ്പോർട്ടുകൾ

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷൻ സീരിയൽ താരം പവിത്ര ജയറാമിന്റെ അകാല വേര്പാടിന് പിന്നാലെ സഹതാരത്തെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പവിത്രജയറാമിന്റെ സുഹൃത്തും സഹതാരവുമായ ചന്ദ്രകാന്തിനെയാണ് തെലങ്കാനയിലെ അൽകാപൂരിലെ ...