സീരിയൽ താരം പവിത്ര ജയറാമിന്റെ വേർപാടിന് പിന്നാലെ സഹതാരം ജീവനൊടുക്കി; ഇരുവരും വിവാഹിതരെന്ന് റിപ്പോർട്ടുകൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീരിയൽ താരം പവിത്ര ജയറാമിന്റെ വേർപാടിന് പിന്നാലെ സഹതാരം ജീവനൊടുക്കി; ഇരുവരും വിവാഹിതരെന്ന് റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 04:47 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷൻ സീരിയൽ താരം പവിത്ര ജയറാമിന്റെ അകാല വേര്പാടിന് പിന്നാലെ സഹതാരത്തെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പവിത്രജയറാമിന്റെ സുഹൃത്തും സഹതാരവുമായ ചന്ദ്രകാന്തിനെയാണ് തെലങ്കാനയിലെ അൽകാപൂരിലെ വസതിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

‘ ത്രിനയനി’ എന്ന തെലുങ്ക് ടിവി സീരിയലിലെ കഥാപാത്രത്തിലൂടെ പ്രശസ്തരായ ഇരുവരും അടുത്ത ബന്ധം പുലർത്തിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇരുവരും വിവാഹിതരായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പവിത്ര ജയറാമിന്റെ അകാലവേർപാട് താരത്തെ വല്ലാതെ ബാധിച്ചുവെന്നും കഴിഞ്ഞ രണ്ട് ദിവസമായി താരം കടുത്ത വിഷാദത്തിലായിരുന്നു എന്നുമാണ് ചന്ദ്രകാന്തിന്റെ പിതാവിന്റെ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 12 നാണ് പവിത്രാ ജയറാം വാഹനാപകടത്തില്‍ മരിക്കുന്നത് . ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസ് കാറുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവ സ്‌ഥലത്തു വച്ച് തന്നെ മരിച്ചു. കാറിൽ കൂടെയുണ്ടായിരുന്ന ചന്ദ്രകാന്തിനും പരിക്കേറ്റിരുന്നു. ഈ സംഭവം താരത്തെ ഏറെ ബാധിച്ചുവെന്നാണ് കരുതുന്നത്. ഇരുവരുടെയും അപ്രതീക്ഷിത വിയോഗം തെലുങ്ക് സീരിയൽ ആസ്വാദകരെയും കണ്ണീരിലാഴ്‌ത്തി.

Tags: Pavithra jayaramChandrakanth
Share
Tweet
SendShare

More News from this section

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies