ഇന്ത്യന്‍ ക്യാപ്റ്റന്‍ പവന്‍ ഷെരാവത്ത് പ്രൊ കബഡിയിലെ കോടിപതി; തകര്‍ന്നത് ഇറാന്‍ താരത്തിന്റെ റെക്കോര്‍ഡ്
പ്രൊ കബഡി ലീഗില്‍ കോടിപതിയായി ഇന്ത്യന്‍ കബഡി ക്യാപ്റ്റന്‍ പവന്‍ ഷെരാവത്ത്. ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി മുംബൈയില്‍ നടന്ന ലേലത്തില്‍ 2.60 കോടി രൂപയ്ക്ക് തെലുങ്ക് ...

