നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്കാന് ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം
കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും അവര്‍ക്കുണ്ടെന്നും ഹൈക്കോടതി. 2007-ല്‍ തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റ ...

