പേടിഎം ഫാസ്ടാഗിൽ നിന്ന് ഉപയോക്താക്കൾ മാറണം; നിർദ്ദേശവുമായി ദേശീയ ഹൈവേ അതോറിറ്റി
ന്യൂഡൽഹി: പേടിഎം ഫാസ്ടാഗ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ദേശീയ ഹൈവേ അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് ഐഡിയിലേക്ക് മാറണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഫാസ്ടാഗ് സേവനത്തിനായി 32 എൻഎച്ച് ...


