സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ഉറക്കം; മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ നടപടി
കണ്ണൂർ: സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കെ. പ്രശാന്ത്, വി.സി. മുസമ്മിൽ, വി. നിധിൻ ...


