Payyanur - Janam TV

Payyanur

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍: പയ്യന്നൂരില്‍ ഒന്നര വയസുകാരനായ ദേവാന്‍ഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് തലച്ചോറിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരുന്നതാണ് ...

സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കി​ടെ ഉറക്കം; മൂ​ന്ന് സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ നടപടി

ക​ണ്ണൂ​ർ: സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​യ മൂ​ന്ന് സിവിൽ പൊലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗസ്ഥരായ കെ. ​പ്ര​ശാ​ന്ത്, വി.​സി. മു​സ​മ്മി​ൽ, വി. ​നി​ധി​ൻ ...

പയ്യന്നൂരിൽ മൊബൈൽ കടയുടെ ഷട്ടർ തകർത്ത് മോഷണം; 25 ഫോണുകളും 60,000 രൂപയും നഷ്ടമായി

മലപ്പുറം: പയ്യന്നൂർ നഗരത്തിൽ വീണ്ടും മോഷണം. പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. മൊബൈൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഫോണുകളും പണവും ...