എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺഗ്രസ് നേതൃത്വം; വേണുഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചു: പഴകുളം മധു
തിരുവനന്തപുരം: മുസ്ളീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ പക്ഷം. വേണുഗോപാലിനെതിരെ ...

