പഴവങ്ങാടി മഹാഗണപതി ക്ഷേത്രം തിരുവാതിരക്കമ്മറ്റി ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ നല്‍കി
തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതി ക്ഷേത്രം തിരുവാതിര കമ്മിറ്റി ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ നല്‍കി. പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ആര്‍മി മദ്രാസ് റജിമെന്റല്‍ സെന്റര്‍ കമാണ്ടന്റ് ...



